HomeCinemaഡാൻസിനിടെ ബാലൻസ് നഷ്ടമായാൽ പിന്നെ ഇതല്ലാതെ എന്തുചെയ്യും? വൈറലായി നടി ജാൻവിയുടെ നൃത്തം: വീഡിയോ കാണാം

ഡാൻസിനിടെ ബാലൻസ് നഷ്ടമായാൽ പിന്നെ ഇതല്ലാതെ എന്തുചെയ്യും? വൈറലായി നടി ജാൻവിയുടെ നൃത്തം: വീഡിയോ കാണാം

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ സിനിമയിൽ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തോടും അതീവ താൽപര്യമാണ് ജാൻവിക്ക്. ജാൻവിയുടെ ഡാൻസ് റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഡാന്‍സിനിടെ ജാന്‍വിക്ക് പെട്ടെന്ന് ബാലന്‍സ് തെറ്റി. എന്നാല്‍ അത് ഒരു ഡാന്‍സ് സ്റ്റെപ്പാക്കി മാറ്റിയാണ് വീഴാതെ നോക്കിയത്. ‘ബാലൻസ് നഷ്ടമായാൽ അതിനാടകീയമായി അവസാനിപ്പിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് ജാൻവി വിഡിയോ പോസ്റ്റു ചെയ്തത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments