HomeTech And gadgetsവാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കൻഡായി പുനഃസ്ഥാപിച്ചു: കാരണം ഇതാണ്

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കൻഡായി പുനഃസ്ഥാപിച്ചു: കാരണം ഇതാണ്

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ വീഡിയോ ദൈര്‍ഘ്യം 30 സെക്കൻഡായി വീണ്ടും പുനഃസ്ഥാപിച്ചു. ഇന്ത്യയിലെ ബാൻഡ്‌വിഡ്ത്ത് ഉപഭോഗം കുറയ്ക്കുന്നതിൻറെ ഭാഗമായാണ് വാട്ട്‌സ്ആപ്പ് ഇത് ചെയ്‌തത്. പല രാജ്യങ്ങളും ലോക്ക്ഡൗണിൽ ആയതിനാൽ, സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്താനുള്ള എളുപ്പ മാർഗങ്ങളിലൊന്നായി വാട്ട്‌സ്ആപ്പ് മാറി. ഇത് വളരെയധികം ബാൻഡ്‌വിഡ്ത്ത് ഉപഭോഗത്തിലേക്ക് നയിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെ തുടർന്നാണ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി പോസ്റ്റുചെയ്‌ത വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡായി പരിമിതപ്പെടുത്താൻ വാട്ട്‌സ്ആപ്പ് തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments