HomeNewsLatest Newsനവംബർ മുതൽ ഈ സ്മാർട്ട് ഫോണുകളിൽ വാട്സ്‌ആപ്പ് ലഭിക്കില്ല; സേവനം നിർത്തുന്ന ഫോണുകൾ ഇവ

നവംബർ മുതൽ ഈ സ്മാർട്ട് ഫോണുകളിൽ വാട്സ്‌ആപ്പ് ലഭിക്കില്ല; സേവനം നിർത്തുന്ന ഫോണുകൾ ഇവ

നവംബർ മുതൽ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും വലിയ ബ്രാന്‍ഡുകളായ ആപ്പിളിന്റെ അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വരെ തരത്തില്‍ വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ . പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലാണ് വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .വാട്ട്സ് ആപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു ഇത് . പഴയ ആന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തും എന്ന രീതിയില്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു .
ആന്‍ഡ്രോയിഡിന്റെ 4.1 കൂടാതെ ഐ ഓ എസ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് വാട്ട്സ് ആപ്പ് സേവനങ്ങള്‍ ലഭിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .അത്തരത്തില്‍ വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഫോണുകള്‍ ഇവ:

ZTE

ZTE Grand S Flex

ZTE V956

Grand X Quad V987

Grand Memo

LG

The LG Lucid 2

Optimus F7

Optimus F5

Optimus L3 II Dual

Optimus F5

Optimus L5

Optimus L5 II

Optimus L5 Dual

Optimus L3 II

Optimus L7

Optimus L7 II Dual

Optimus L7 II

Optimus F6

Enact

Optimus L4 II Dual

Optimus F3

Optimus L4 II

Optimus L2 II

Optimus Nitro HD and 4X HD

Optimus F3Q

Ascend Mate

Ascend D Quad XL

Ascend D1 Quad XL

Ascend P1 S

Ascend D2

Lenovo A820

UMi X2

Faea F1

THL W8

HTC Desire 500

Caterpillar Cat B15

Wiko Cink Five

Wiko Darknight

Samsung

The Samsung Galaxy Trend Lite

Galaxy Trend II

Galaxy SII

Galaxy S3 mini

Galaxy Xcover 2

Galaxy Core

Galaxy Ace 2

Huawei

Huawei Ascend G740

The Sony Xperia Miro

Sony Xperia Neo L

Xperia Arc S

Apple

iPhone SE

iPhone 6S

iPhone 6S Plus

Miscellaneous

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments