HomeTech And gadgetsഫേസ്ബുക്ക് നിങ്ങളുടെ വെബ് ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യുന്നതിൽ നിന്നും എങ്ങിനെ ഒഴിവാകാം? ഈ വിദ്യ ചെയ്തു...

ഫേസ്ബുക്ക് നിങ്ങളുടെ വെബ് ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യുന്നതിൽ നിന്നും എങ്ങിനെ ഒഴിവാകാം? ഈ വിദ്യ ചെയ്തു നോക്കൂ !

 

നാം മറ്റു സൈറ്റുകളിൽ സെർച്ച്‌ ചെയ്യുന്നതിന് സമാനമായ പരസ്യങ്ങൾ ഫേസ്ബുക്കിൽ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സ്വകാര്യതയിൽ ആശങ്കകൾ ഉയർത്തുന്ന ഫേസ്ബുക്കിന്റെ ഒരു ഫീച്ചറാണ് ‘ഓഫ്-ഫേസ്ബുക്ക് ആക്റ്റിവിറ്റി-ട്രാക്കിംഗ്’, ഇത് ഉപയോക്താക്കളുടെ ഫേസ്ബുക്ക് ആക്ടിവിറ്റിയും മറ്റ് വെബ്‌സൈറ്റ് ഉപയോഗത്തെയും ട്രാക്ക് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഫേസ്ബുക്കിന്റെ ട്രാക്കിങിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ താഴെപ്പറയുന്ന 4 സ്റ്റെപ്പുകൾ മാത്രം ചെയ്‌താൽ മതി. അവ ഇതൊക്കെയെന്ന് നോക്കാം.

ആദ്യം ഫേസ്ബുക്ക് തുറന്ന് “More Options” മെനുവിൽ പോകുക

അവിടെ “Settings and Privacy” ഓപ്ഷൻ കണ്ടെത്തി തുറക്കുക.

സെറ്റിങ്സിൽ എത്തിയ ശേഷം ‘off-Facebook Activity’ ൽ ക്ലിക്ക് ചെയ്യുക.

അവിടെ ഹിസ്റ്ററി ക്ലിയർ ചെയ്ത ശേഷം, more options ലേക്ക് പോകുക

മോർ ഓപ്ഷൻസിൽ “Future Off – Facebook Activity” ഓഫ് ചെയ്യുക. ഇത്രയും ബേസിക് ആയി ചെയ്‌താൽ നിങ്ങളുടെ ഫേസ്ബുക്കിൽ നിന്നും പരസ്യങ്ങൾ ഒരുപരിധിവരെ ഇല്ലാതാകുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments