HomeTech And gadgetsഫേസ്ബുക്ക് പൂട്ടിപ്പോയാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഇത്രയും കാലത്തെ വിവരങ്ങൾ എന്തുചെയ്യും ? ഇതാ വഴിയുണ്ട്

ഫേസ്ബുക്ക് പൂട്ടിപ്പോയാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഇത്രയും കാലത്തെ വിവരങ്ങൾ എന്തുചെയ്യും ? ഇതാ വഴിയുണ്ട്

നിങ്ങള്‍ ഫെയ്‌സ്ബുക്ക് തുറന്നകാലം മുതല്‍ ഉള്ളകാര്യം ചിന്തിക്കൂ. എഴുത്തും, സെല്‍ഫിയടക്കമുള്ള ചിത്രങ്ങളുമായി പോസ്റ്റുകളുടെ ഒരു വന്‍ ശേഖരം തന്നെ അവിടെ കാണും. അവയില്‍ നിങ്ങളുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടാകും. ഫെയ്‌സ്ബുക്ക് പൂട്ടിയാല്‍ ഇത്രയും കാലം അവിടെ ഉണ്ടാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ എന്ത് ചെയ്യും. അതിനാല്‍ തന്നെ ഇവയൊക്കെ നഷ്ടപ്പെടാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ അത്യാവശ്യമാണ്.

ചില ആപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ അതിലുള്ള വിവരങ്ങള്‍ ആര്‍ക്കേവ് ചെയ്യാനുള്ള സൗകര്യം നല്‍കാറുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇപ്പോള്‍ തന്നെ ആര്‍ക്കേവ് സൗകര്യം നല്‍കുന്നുണ്ട്. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഫെയ്‌സ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്ത് സെറ്റിംഗ്‌സ് പേജില്‍ പോയി ആര്‍ക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ബാക്കി നിര്‍ദേശങ്ങള്‍ ഫെയ്‌സ്ബുക്ക് തന്നുകൊള്ളും.

റിക്വസ്റ്റ് കൊടുത്താല്‍ ഉടന്‍ ഫെയ്‌സ്ബുക്ക് രണ്ട് ഇ-മെയിലുകള്‍ ഉപയോക്താവിന് അയക്കും. ഒ​ന്നാ​മ​ത്തേ​ത് ആ​ർ​ക്കൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള റി​ക്വ​സ്റ്റ് കി​ട്ടി എ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​താ​കും. ര​ണ്ടാ​മ​ത്തേ​തി​ലാ​ണ് നി​ങ്ങ​ളു​ടെ ഫ​യ​ൽ ത​യാ​റാ​യാ​ൽ അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ഉ​ണ്ടാ​കു​ക. ഫ​യ​ലി​ന്‍റെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് അ​തു ത​യാ​റാ​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്തി​ലും മാ​റ്റം​വ​രാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments