ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ നിരോധിച്ച് ഈ സർക്കാർ ! കാരണം ഇതാണ് :

80

ഗൂഗിൾ പേയിലൂടെ പണം കൈമാമറുമ്പോൾ ഉപയോക്താക്കൾക്ക് നൽകുന്ന സ്ക്രാച്ച് കാർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ ലോട്ടറിക്ക് തുല്യമാണെന്നും അതിനാൽ ഇത് നിയമവിരുദ്ധമാണ് എന്നുമാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. ലോട്ടറി നിരോന്നം നിൽനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്.