HomeNewsLatest Newsജിയോ ഉപഭോക്താക്കൾക്ക് ഇനി സൗജന്യ ഹോട്ട്സ്റ്റാർ ! വിശദവിവരങ്ങൾ അറിയാം

ജിയോ ഉപഭോക്താക്കൾക്ക് ഇനി സൗജന്യ ഹോട്ട്സ്റ്റാർ ! വിശദവിവരങ്ങൾ അറിയാം

ജിയോ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഈ സൗകര്യം പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ലഭ്യമാവും. 401 രൂപ പ്രതിമാസ പ്ലാൻ 90 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ജിയോ ആപ്ലിക്കേഷനിലേക്ക് ആക്‌സസും നൽകുന്നു.

28 ദിവസം വലിഡിറ്റിയുള്ള ഈ പ്ലാൻ ആക്‌റ്റിവേറ്റ് ചെയ്യുന്നവർക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. 2599 രൂപ വാർഷിക പ്ലാനിൽ 740 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 365 ദിവസത്തേക്ക് ജിയോ ആപ്പ് പ്രവേശനം എന്നിവക്കൊപ്പം 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments