HomeTech And gadgetsവിവര ചോർച്ച: 6.6 ദശലക്ഷം അമേരിക്കന്‍ ഡോളർ പിഴ ലഭിച്ച് ഫേസ്ബുക്ക്

വിവര ചോർച്ച: 6.6 ദശലക്ഷം അമേരിക്കന്‍ ഡോളർ പിഴ ലഭിച്ച് ഫേസ്ബുക്ക്

 


ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു എന്ന കേസിൽ ദക്ഷിണ കൊറിയന്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന് പിഴ ചുമത്തി. 6.06 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പിഴതുക. അന്വേഷണത്തില്‍ കൊറിയയിലെ 18 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 3.3 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ അവര്‍ അറിയാതെ ഫേസ്ബുക്ക് ശേഖരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഏജന്‍സി പറയുന്നത്. മെയ് 2012 മുതല്‍ ജൂണ്‍ 2018 വരെയുള്ള കാലഘട്ടത്തിലാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments