HomeNewsLatest Newsകൊവിഡ് വാക്‌സിൻ ഇനി വാട്സാപ്പിൽ ലഭിക്കും: ചെയ്യേണ്ടത് ഇങ്ങനെ:

കൊവിഡ് വാക്‌സിൻ ഇനി വാട്സാപ്പിൽ ലഭിക്കും: ചെയ്യേണ്ടത് ഇങ്ങനെ:

ഇനിമുതൽ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയൊള്ളു.

9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്ബര്‍ വാട്സ്‌ആപ്പില്‍ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments