HomeTech And gadgetsഇപ്പോൾ ഈ ഫോണുകളിൽ ആൻഡ്രോയ്ഡ് 12 വേർഷൻ ലഭിക്കും ! വേഗം അപ്ഡേറ്റ് ചെയ്യൂ

ഇപ്പോൾ ഈ ഫോണുകളിൽ ആൻഡ്രോയ്ഡ് 12 വേർഷൻ ലഭിക്കും ! വേഗം അപ്ഡേറ്റ് ചെയ്യൂ

ആൻഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് ടെക് പ്രേമികൾ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആണ് ആദ്യം ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത്. പുതിയ ഡിസൈൻ ആണ് ഗൂഗിൾ ഇതിനു നൽകിയിരിക്കുന്നത്. ഈ ഡിസൈൻ മെറ്റീരിയൽ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത് . ആൻഡ്രോയിഡിന്റെ ചില ഫോണുകളിൽ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro എന്നി ഫോണുകളിൽ Android 12 Beta 1 ലഭിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments