HomeSportsടോസ് നേടാനായി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസിസ് കാണിച്ച തന്ത്രം കണ്ടോ ? കയ്യടിച്ച് ആരാധകർ

ടോസ് നേടാനായി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസിസ് കാണിച്ച തന്ത്രം കണ്ടോ ? കയ്യടിച്ച് ആരാധകർ

ക്രിക്കറ്റില്‍ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ് ടോസ് , പ്രത്യേകിച്ച്‌ ടെസ്റ്റ് ക്രിക്കറ്റില്‍ . ടോസ് നേടിയാല്‍ പിച്ചിന്റെ സ്വഭാവം അനുസരിച്ച്‌ ബാറ്റിംഗ് അല്ലെങ്കില്‍ ബോളിങ് തിരഞ്ഞെടുക്കാം . തുടര്‍ച്ചയായി ടോസില്‍ പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും . ടോസ് വിജയിക്കാനായി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസിസ് കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. സിംബാവെയ്ക്കെതിരെ ടോസ് നേടാനായി ഡൂപ്ലെസിസ് ജെപി ഡുമിനിയെ കൊണ്ട് നാണയം ടോസ് ചെയ്യിപ്പിക്കുകയായിരുന്നു .തുടര്‍ച്ചയായി ആറു തവണ ടോസില്‍ പരാജയപ്പെട്ട ശേഷമാണ് ഈ അവസാന അടവ് പ്രയോഗിച്ചത് .അവസാന അടവില്‍ ഡൂപ്ലെസിസ് ടോസ് നേടുകയും ചെയ്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments