HomeSportsചൈ​നീ​സ്​ ഓപ്പണ്‍; ശ്രീ​കാ​ന്ത്​ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു

ചൈ​നീ​സ്​ ഓപ്പണ്‍; ശ്രീ​കാ​ന്ത്​ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു

ഫു​സോ: ചൈ​നീ​സ്​ ഓപ്പണില്‍ ഇ​ന്ത്യ​ന്‍ താ​രം ​കി​ഡം​ബി ശ്രീ​കാ​ന്ത്​ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. അ​ഞ്ചാം സീ​ഡാ​യ താ​രം ഫ്രാ​ന്‍​സി​​െന്‍റ ലു​കാ​സ്​ കൊ​ര്‍​വീ​യെ 21-12, 21-16 സ്​​കോ​റു​ക​ള്‍​ക്കാ​ണ്​ തോ​ല്‍​പി​ച്ച​ത്. എ​ച്ച്‌.​എ​സ്​ പ്ര​ണോ​യ്​ ​ ജോ​നാ​ഥ​ന്‍ ക്രൈ​സ്​​റ്റി​​നോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി.ഇ​ന്ത്യ​ന്‍ താ​ര​മാ​യ വൈ​ഷ്​​ണ​വ്​ റെ​ഡ്​​ഡി​യും തോ​റ്റു. മി​ക്​​സ​ഡ്​ ഡ​ബി​ള്‍​സി​ല്‍ റാ​ന്‍​കി​റെ​ഡ്​​ഡി-​അ​ശ്വ​നി പൊ​ന്ന​പ്പ സ​ഖ്യം മ​ലേ​ഷ്യ​ന്‍ സ​ഖ്യ​ത്തോ​ട്​ തോ​റ്റു പു​റ​ത്താ​യി. നേ​ര​ത്തേ, വ​നി​ത​ക​ളി​ല്‍ പി.​വി സി​ന്ധു​വും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments