HomeANewsLatest Newsരാജ്കോട്ട് ട്വന്റി 20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 26 റണ്‍സ് തോല്‍വി; നിരാശരാക്കി ബാറ്റർമാർ

രാജ്കോട്ട് ട്വന്റി 20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 26 റണ്‍സ് തോല്‍വി; നിരാശരാക്കി ബാറ്റർമാർ

രാജ്കോട്ട് ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 26 റണ്‍സ് തോല്‍വി. 172 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ ഒതുങ്ങി. സഞ്ജു സാംസണ്‍ മൂന്നുറണ്‍സും സൂര്യകുമാര്‍ യാദവ് 14 റണ്‍സുമെടുത്ത് പുറത്തായി. 40 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ 19ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആദ്യ ബാറ്റുചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റ് വീഴ്ത്തി. രണ്ടുമല്‍സരങ്ങില്‍ ശേഷിക്കുന്ന പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments