അബുദാബിയില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സ് ലോംഗ് ജംപില്‍ മലയാളി താരം ഗോകുല്രാജന് വെള്ളി.. ദുബായ് പോലീസ് ഓഫീസേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 4.18 മീറ്റര്‍ മിറകടന്ന ഗോകുല്‍ രണ്ടാമതെത്തുകയായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ നാലാംസ്ഥാനവും പാലക്കാട്ടുക്കാരനായ ഗോകുല്‍ നേടി.. ഇന്ന് നടക്കുന്ന റിലേയിലും ഗോകുല്‍ മല്‍സരിക്കുന്നുണ്ട്.
അബുദാബി സ്പെഷല്‍ ഒളിംബിക്സില് മലയാളി താരത്തിന് വെള്ളി മെഡൽ
RELATED ARTICLES