HomeSportsകൊല്‍ക്കത്തയ്ക്ക് ഐപിഎലിലെ റെക്കോര്‍ഡ് വിജയം; ജയം ഒറ്റ വിക്കറ്റുപോലും കളയാതെ

കൊല്‍ക്കത്തയ്ക്ക് ഐപിഎലിലെ റെക്കോര്‍ഡ് വിജയം; ജയം ഒറ്റ വിക്കറ്റുപോലും കളയാതെ

കൊല്‍ക്കത്തയ്ക്ക് ഐപിഎലിലെ റെക്കോര്‍ഡ് വിജയം. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ചുറിയില്‍ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ നേടിയ 183 റണ്‍സ് 14.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കൊല്‍ക്കത്ത മറികടന്നു. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേസ് ചെയ്തുള്ള പത്തു വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് (48 പന്തില്‍ 76) ലിനിനു കൂട്ടു നിന്നത്.
ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഗുജറാത്തിനെ ബാറ്റിങിനു വിളിക്കുകയായിരുന്നു. നിറഞ്ഞ മനസ്സോടെ ക്ഷണം സ്വീകരിച്ച ഗുജറാത്ത് കരുതലോടെ തുടങ്ങി. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഇംഗ്ലിഷ് താരം ജേസണ്‍ റോയ് (14) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബ്രെണ്ടന്‍ മക്കല്ലവും (35) റെയ്‌നയും (68) ഇന്നിങ്‌സിന് അടിത്തറയിട്ടു. മക്കല്ലം ആക്രമിച്ചു കളിച്ചപ്പോള്‍ റെയ്‌ന ക്ഷമാശീലനായിരുന്നു.

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments