HomeSportsഡല്‍ഹിക്കെതിരെ ജയത്തോടെ ഐഎസ്എല്ലിൽ സെമിസാധ്യത നിലനിർത്തി നോര്‍ത്ത് ഈസ്റ്റ്

ഡല്‍ഹിക്കെതിരെ ജയത്തോടെ ഐഎസ്എല്ലിൽ സെമിസാധ്യത നിലനിർത്തി നോര്‍ത്ത് ഈസ്റ്റ്

ഡല്‍ഹിക്കെതിരെ ജയത്തോടെ ഐഎസ്എല്ലില്‍ സെമിസാധ്യത നിലനിർത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സെമിയിലേക്ക് മുന്നേറാന്‍ ജയം അനിവാര്യമായ നോര്‍ത്ത് ഈസ്റ്റ് കളിക്കളത്തില് മികച്ച പ്രകടനമാണ് നടത്തിയത്. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. സെത്യാസെന്‍ സിങും റൊമാരിക്കുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ കളംമാറി.അറുപതാം മിനിറ്റില്‍ സെയ്താസിന്‍ സിങ് നോര്‍ത്ത് ഈസ്റ്റിന് ലീഡ് സമ്മാനിച്ചു.പിന്നീട് ഡല്‍ഹി പ്രതിരോധം കൂടുതല്‍ ദുര്‍ബലമായി.പത്ത് മിനിറ്റിന് ശേഷം നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേട്ടം രണ്ടാക്കി.റൊമാറിക്കാണ് ഗോള്‍ നേടിയത്.കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ മാര്‍സലീഞ്ഞോ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിന് 18 പോയന്റായി.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments