HomeSportsഐപിഎല്‍; കൊൽക്കത്തയ്‌ക്കെതിരെ പുണെയ്ക്ക് നാല് വിക്കറ്റ് വിജയം

ഐപിഎല്‍; കൊൽക്കത്തയ്‌ക്കെതിരെ പുണെയ്ക്ക് നാല് വിക്കറ്റ് വിജയം

ഐപിഎല്‍ മല്‍സരത്തില്‍ കൊല്‍ക്കത്തയെ ചെറിയ സ്‌കോറിലൊതുക്കിയ പുണെയ്ക്ക് നാല് വിക്കറ്റ് വിജയം. സ്‌കോര്‍: കൊല്‍ക്കത്ത-20 ഓവറില്‍ എട്ടു വിക്കറ്റിന് 155 റണ്‍സ്. പുണെ-19.2 ഓവറില്‍ ആറു വിക്കറ്റിന് 158. 52 പന്തില്‍ 93 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ ത്രിപാഠിയാണ് പുണെയെ വിജയത്തിലെത്തിച്ചത്. ഒന്‍പതു ഫോറും ഏഴു സിക്‌സും. എന്നാല്‍ ത്രിപാഠിക്ക് നല്ലൊരു കൂട്ടായി ആരുമുണ്ടായിരുന്നില്ല. 14 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് സ്‌കോറില്‍ രണ്ടാമന്‍. നേരത്തെ, കൊല്‍ക്കത്ത നിരയിലെ ഒരാളെ പോലും അര്‍ധ സെഞ്ചുറി കടക്കാന്‍ പുണെ അനുവദിച്ചില്ല. 37 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (36), സൂര്യകുമാര്‍ യാദവ്(30*), ഗൗതം ഗംഭീര്‍(24) എന്നിവര്‍ ചെറിയ പിന്തുണ നല്‍കി.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments