HomeSportsബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ടു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ടു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് രണ്ടു പന്ത് ബാക്കി നിൽക്കെ ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. ഓള്‍റൗണ്ട് മിവവുമായി മുഹമ്മദ് നബിയാണ് അഫ്ഗാന്റെ താരമായത്. മാന്‍ ഓഫ് ദ മാച്ചും മുഹമ്മദ് നബി തന്നെ. ഇതോടെ പരമ്പര 1 -1 ന് സമനിലയിലായി. നേരത്തെ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ഏഴ് റണ്‍സിന് ജയിച്ചിരുന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. പത്തോവറില്‍ 45 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും ബംഗ്ലാദേശിന് ഇത് മുതലാക്കാനായില്ല. ഓപ്പണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാറും 20 വീതം റണ്‍സെടുത്ത് പുറത്തായി. 45 റണ്‍സെടുത്ത ഹുസൈനാണ് അവരുടെ ടോപ് സ്‌കോറര്‍. 48.3 ഓവറില്‍ 208 റണ്‍സിന് ബംഗ്ലാദേശ് ഓളൗട്ടായി. റാഷിദ് ഖാന്‍ 3 വിക്കറ്റെടുത്തു.

കോട്ടയത്ത് യുവാവ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ആ കാഴ്ച കണ്ടു നടുങ്ങി !

കരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments