HomeSportsകോപ്പ അമേരിക്കയിൽ ബൊളീവിയക്കെതിരെ പാനമയ്ക്ക് ജയം

കോപ്പ അമേരിക്കയിൽ ബൊളീവിയക്കെതിരെ പാനമയ്ക്ക് ജയം

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയക്കെതിരെ പാനമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പാനമയുടെ ജയം. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ് പാനമയക്ക് ജയമൊരുക്കിയത്. പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമയാണ് മുന്നിലെത്തിയത്. കോപ്പ അമേരിക്കയില്‍ പാനമയുടെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ് ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി. 77-ാം മിനിറ്റില്‍ പെരസ് പാനമയുടെ വിജയഗോള്‍ നേടി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments