HomeSportsമഴ കളിച്ചു; ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു

മഴ കളിച്ചു; ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു

ബെംഗളൂരു: ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ അവസാനിച്ചു. ഇന്നും കളി തുടരാൻ പറ്റാത്ത സാഹചര്യം വന്നതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.  ടെസ്റ്റില്‍ ശക്തമായ നിലയിലായിരുന്ന ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ കാര്‍മേഘങ്ങള്‍ ഇല്ലാതാക്കി. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments