പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റനിൽ മലയാളി താരം എസ് എച് പ്രണോയ് ചൈനയുടെ ഇതിഹാസ താരവും മുൻ ലോക ചാമ്പ്യനുമായ ലിന് ഡാനെ അട്ടിമറിച്ചു. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഒന്നാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു പ്രണോയുടെ വിജയം. കരിയറിലെ ഏറ്റവും ഉജ്വലമായ വിജയമാണ് പ്രണോയ് കരസ്ഥമാക്കിയത് .ഇന്ത്യയുടെ സൈന നെഹ്വാളും പി.കശ്യപും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റൺ: പ്രണോയ്ക്ക് അട്ടിമറി ജയം
RELATED ARTICLES