HomeSportsയുഎസ് ഓപ്പണ്‍; ചരിത്ര വിജയവുമായി നവോമി ഒസാക്ക; ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിത

യുഎസ് ഓപ്പണ്‍; ചരിത്ര വിജയവുമായി നവോമി ഒസാക്ക; ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിത

യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക. ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2,6-4. അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക സെമിയില്‍ നേരിടേണ്ടത്. ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments