HomeNewsLatest Newsഐ.പി.എൽ 2021: ഹൈദരാബാദിനെരെ വിജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്ത്

ഐ.പി.എൽ 2021: ഹൈദരാബാദിനെരെ വിജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്ത്

ഐ പി എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവരുടെ അവസാന ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ടോസ് നേടി ഒരു വലിയ ടോട്ടല്‍ സ്‌കോര്‍ ചെയ്ത മുംബൈ ബാറ്റിങ്ങില്‍ മികച്ച പ്രകടനം ആണ് നടത്തിയതെങ്കിലും ബൗളിംഗ് അത്ര നല്ല പ്രകടനം ആയിരുന്നില്ല. പ്ലേ ഓഫ് സാധ്യത വിദൂരമായ മുമ്ബി അതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പവര്‍ പ്ലേയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 70/1 നേടിയതോടെ പ്ലേഓഫ് മുംബൈള്ള നഷ്ടമായി.  235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഹൈദരാബാദ് 70/1 എന്ന നിലയില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ട്രെന്റ് ബോള്‍ട്ടിന് മുന്നില്‍ വീഴുന്നതിന് മുമ്ബ് ജേസണ്‍ റോയ് ആറ് ബൗണ്ടറികള്‍ നേടി. അഭിഷേക് ശര്‍മ്മ വെറും 16 പന്തില്‍ 33 റണ്‍സ് നേടി ജെയിംസ് നീഷാമിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിന് പുറത്തായി. മനീഷ് പാണ്ഡേ പുറത്താകാതെ 69 റണ്‍സ് നേടി. മുംബൈക്ക് വേണ്ടി ബുംറ, ജെയിംസ് നിഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments