HomeSportsവനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും

വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും

വനിത ട്വന്റി 20 ലോകകപ്പ് മത്സരത്തിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം. ഉദ്ഘാടന മാച്ചില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം നടക്കുക. ഹര്‍മന്‍ പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ടീമിലെ ആറ് പേര്‍ക്ക് ഇത് ആദ്യത്തെ ലോകകപ്പാണ്. ഹര്‍മന്‍പ്രീത്, സ്മൃതി മന്ദാന, മിഥാലി രാജ് എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗിലെ കരുത്ത്. പുതിയ കോച്ചായ രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് മുമ്ബ് രണ്ട് തവണ ഇന്ത്യ സെമിയില്‍ എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments