HomeSportsടെന്നീസ് താരം ജോക്കോവിച്ചിന്റെ പരിശീലകൻ ഇവാനിസെവിച്ചിനും കൊവിഡ്; സ്ഥിരീകരണം ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയശേഷം

ടെന്നീസ് താരം ജോക്കോവിച്ചിന്റെ പരിശീലകൻ ഇവാനിസെവിച്ചിനും കൊവിഡ്; സ്ഥിരീകരണം ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയശേഷം

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനും മുൻ താരവുമായ ഗൊരാൻ ഇവാനിസെവിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവായിരുന്നുവെങ്കിലും മൂന്നാമത്തെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments