HomeSportsഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ഏഴാം കിരീടം

ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ഏഴാം കിരീടം

ഏഷ്യാ കപ്പ് ഫൈനലില്‍ എതിരാളികളായ ബംഗ്ലാദേശിനെ 3 വിക്കറ്റിന് തോല്‍പ്പിച്ച്‌ ഏഴാം കിരീടം ഇന്ത്യ സ്വന്തമാക്കി. കന്നി കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ പതറിയെങ്കിലും അവസാനം പരിക്കുകളില്ലാതെ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ 222 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 50 ഓവറിന്റെ അവസാന പന്തില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments