അബുദാബി സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ കുതിപ്പ്. മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യ ഇതുവരെയായി മാത്രം നേടിയത് 233 മെഡലുകളാണ്. അത്ലറ്റിക്സ്, അക്വാറ്റിക്സ്, സൈക്ലിങ്, ജൂഡോ, പവര്‍ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ്, റോളര്‍ സ്കേറ്റിങ്, ബാഡ്മിന്റണ്‍, ബാസ്കറ്റ് ബോള്‍, ഹാന്‍ഡ്ബോള്‍, ഫുട്ബോള്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മികവ് തെളിയിച്ചു.
അബുദാബി സ്പെഷല്‍ ഒളിമ്പിക്സില്‍ 60 സ്വര്‍ണം ഉള്‍പ്പെടെ 233 മെഡലുകള്‍ നേടി ഇന്ത്യൻ കുതിപ്പ്
RELATED ARTICLES