HomeSportsഐ.എസ്.എല്‍ : ബ്ലാസ്റ്റേഴ്‌സിനിന്നു നിർണായകം; അവസാന ഹോം മാച്ചിൽ എതിരാളികൾ ചെന്നൈയിന്‍ എഫ്.സി

ഐ.എസ്.എല്‍ : ബ്ലാസ്റ്റേഴ്‌സിനിന്നു നിർണായകം; അവസാന ഹോം മാച്ചിൽ എതിരാളികൾ ചെന്നൈയിന്‍ എഫ്.സി

ബ്ലാസ്റ്റേഴ്‌സിനിന്നു നിർണായകംമത്സരം. സെമി പ്രതീക്ഷ സജീവമാക്കാന്‍ ഇന്ന് ജയിച്ചേ പറ്റൂ. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേ രാത്രി എട്ട് മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1 ലും ഏഷ്യാനെറ്റ് മൂവീസിലും തത്സമയം കാണാം. ചെന്നൈയിനെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ സജീവമാകും. തോറ്റാല്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. സെമിയിലെത്താന്‍ ബ്ലാസ്റ്റേഴ്സിനു ജയിച്ചാല്‍ മാത്രം, പോരാ ജംഷഡ്പൂര്‍, ഗോവ ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ തോല്‍ക്കാന്‍ കാത്തിരിക്കുകയും വേണം. ബ്ലാസ്റ്റേഴ്സിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് കളികളും ജയിക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments