HomeSportsലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ്; ഇന്ത്യക്ക് കന്നികിരീടം

ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ്; ഇന്ത്യക്ക് കന്നികിരീടം

ലോ​ക​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ കന്നി കിരീടവുമായി ഇന്ത്യ. മെ​ക്​​സി​കോ​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡല്‍​നി​ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​ണ്​ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​ത്. ആ​കെ ഒ​മ്ബ​ത്​ മെ​ഡ​ലു​ക​ളാ​ണ്​ ഇ​ന്ത്യ നേ​ടി​യ​ത്. അ​മേ​രി​ക്ക ര​ണ്ടും ചൈ​ന മൂ​ന്നും സ്ഥാ​ന​ങ്ങ​ളിലെത്തി.

ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ അ​വ​സാ​ന ദി​നം മെഡലുകളൊന്നും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അകെ ഒമ്ബത് മെഡലുകളാണ് ഇന്ത്യ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇന്ത്യ നേടിയത്. ഇന്ത്യക്കായി ഷ​ഹ്​​സാ​ര്‍ റി​സ്​​വി, മ​നു ഭ​ക​ര്‍, അ​ഖി​ല്‍ ​ഷെ​റോ​ണ്‍, ഒാം​പ്ര​കാ​ശ്​ മി​ത​ര്‍​വ​ള്‍ എ​ന്നി​വ​ര്‍ സ്വ​ര്‍​ണം നേടി. അ​ഞ്​​ജും മൗ​ഡ്​​ഗി​ലി​ വെ​ള്ളി​യും ജി​തു റാ​യ്, ദീ​പ​ക്​ കു​മാ​ര്‍, ര​വി കു​മാ​ര്‍, മെ​ഹു​ലി​ ഘോ​ഷ്​ എ​ന്നി​വ​ര്‍ വെ​ങ്ക​ലവും നേടി. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്​​റ്റ​ളി​ല്‍ ലോ​ക റെ​ക്കോ​ഡോ​ടെ​യ​ണ്​ ഷ​ഹ്​​സാ​ന്‍ റി​സ്​​വി സ്വ​ര്‍​ണം നേ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments