HomeSportsസ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡി​ന് 10 വി​ക്ക​റ്റ്, വെസ്റ്റ് ഇൻഡീസിനെതിരെ ഇം​ഗ്ല​ണ്ടി​ന് ജ​യ​വും പരമ്പരയും; ബ്രോ​ഡ് 500 വിക്കറ്റ്...

സ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡി​ന് 10 വി​ക്ക​റ്റ്, വെസ്റ്റ് ഇൻഡീസിനെതിരെ ഇം​ഗ്ല​ണ്ടി​ന് ജ​യ​വും പരമ്പരയും; ബ്രോ​ഡ് 500 വിക്കറ്റ് ക്ലബ്ബിൽ

സ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡി​ന്‍റെ ക​രു​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് 269 റ​ണ്‍​സി​ന്‍റെ ജ​യ​വും പ​ര​മ്ബ​ര​യും. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 399 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​നെ ക്രി​സ് വോ​ക്സും (അ​ഞ്ച് വി​ക്ക​റ്റ്) ബ്രോ​ഡും (നാ​ല്) ചേ​ര്‍​ന്ന് 129 റ​ണ്‍​സി​ന് എ​റി​ഞ്ഞി​ട്ടു. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി ബ്രോ​ഡ് 10 വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ര്‍: ഇം​ഗ്ല​ണ്ട് 369, 226/2 ഡി​ക്ല​യേ​ര്‍​ഡ്. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 197, 129. സ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡ് 500 വിക്കറ്റ് നേട്ടവും കൈവരിച്ചു. ബ്രാ​ത് വൈ​റ്റി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ബ്രോ​ഡ് അ​ഞ്ഞൂറു വിക്കറ്റ് നേട്ടം കൈവരിച്ചത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് നാ​ലാം ദി​നം പൂ​ര്‍​ണ​മാ​യി ഉ​പേ​ക്ഷി​ച്ച ടെ​സ്റ്റി​ലാ​ണ് ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments