HomeNewsLatest Newsക്രിക്കറ്റ് പരിശീലകൻ ര​മാ​കാ​ന്ത് അ​ച്‌​രേ​ക്ക​ര്‍ അ​ന്ത​രി​ച്ചു; വിടവാങ്ങിയത് സച്ചിനെ ക്രീസിലെത്തിച്ച ഗുരുനാഥൻ

ക്രിക്കറ്റ് പരിശീലകൻ ര​മാ​കാ​ന്ത് അ​ച്‌​രേ​ക്ക​ര്‍ അ​ന്ത​രി​ച്ചു; വിടവാങ്ങിയത് സച്ചിനെ ക്രീസിലെത്തിച്ച ഗുരുനാഥൻ

സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ര​മാ​കാ​ന്ത് അ​ച്‌രേക്കര്‍ (86) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. സ​ച്ചി​ന്‍, വി​നോ​ദ് കാം​ബ്ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി യു​വ താ​ര​ങ്ങ​ള്‍​ക്കാണ് മും​ബൈ​യി​ലെ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ അ​ച്‌രേക്കര്‍ പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്ന​ത്. ശി​വാ​ജി പാ​ര്‍​ക്കി​ലെ ക​മ്മ​ത്ത് സ്മാ​ര​ക ക്രി​ക്ക​റ്റ് ക്ല​ബ് അ​ദ്ദേ​ഹം രൂ​പം കൊ​ടു​ത്ത​താ​ണ്. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലും അ​ച്‌രേക്കര്‍ ക​ളി​ച്ചി​ട്ടു​ണ്ട്. രാ​ജ്യം 1990ല്‍ ​ദ്രോ​ണാ​ചാ​ര്യ​യും 2010ല്‍ ​പ​ദ്മ​ശ്രീ​യും ന​ല്‍​കി അദ്ദേഹത്തെ ആ​ദ​രി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments