HomeNewsLatest Newsകോപ്പ അമേരിക്ക: പെറുവിനെ മറികടന്നു ബ്രസീൽ ഫൈനലിൽ

കോപ്പ അമേരിക്ക: പെറുവിനെ മറികടന്നു ബ്രസീൽ ഫൈനലിൽ

കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ കടന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ നടന്ന സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനൽ പ്രവേശനം.ചിലിക്കെതിരായ ക്വാർട്ടറിലും ബ്രസീലിന്റെ ഏക ഗോൾ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തിൽ പിറന്ന ഏക ഗോൾ നേടിയത്. 35-ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. മൈതാന മധ്യത്തു നിന്ന് റിച്ചാർലിസൻ നൽകിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments