ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ബിസിസിഐയുടെ വക പാരിതോഷികം

5

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്ബര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം . ഓരോ മല്‍സരത്തിനും 15 ലക്ഷം രൂപ വീതം നല്‍കും റിസര്‍വ്വ്‌ താരങ്ങള്‍ക്ക്‌ 7.5 ലക്ഷവും കോച്ചുകള്‍ക്ക്‌ 25 ലക്ഷവും ആണ്‌ നല്‍കുക. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഒരു ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയല്‍ പരമ്ബര സ്വന്തമാക്കുന്നത്.