HomeSportsഐഎസ്എൽ: ബംഗളൂരു എഫ്‌സി ചെന്നൈയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു

ഐഎസ്എൽ: ബംഗളൂരു എഫ്‌സി ചെന്നൈയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു

ഐഎസ്‌എല്ലില്‍ ബംഗളൂരു എഫ് സിക്ക് വിജയത്തുടക്കം. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഏറ്റ തോല്‍വിക്ക് അവര്‍ പകരം വീട്ടി. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. 41ാം മിനിറ്റില്‍ സൂപ്പര്‍ താരം മിക്കുവാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയത്. കൂടുതല്‍ സമയവും പന്ത് കൈവശം വെച്ച്‌ ചെന്നൈയിന്‍ എഫ് സിയായിരുന്നു. എന്നാല്‍ കിട്ടുന്ന അവസരങ്ങളില്‍ അതിവേഗം പ്രത്യാക്രമണം നടത്തുകയെന്ന കളിയാണ് ബംഗളൂരു കാഴ്ച വെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments