HomeSportsഉത്തേജക മരുന്ന്: ഹോക്കി താരം ആകാശ് ചിക‌്തെയ‌്ക്ക‌് രണ്ടുവർഷം വിലക്ക്

ഉത്തേജക മരുന്ന്: ഹോക്കി താരം ആകാശ് ചിക‌്തെയ‌്ക്ക‌് രണ്ടുവർഷം വിലക്ക്

ഉത്തേജക മരുന്ന‌് ഉപയോഗിച്ചതായി തെളിഞ്ഞ ഹോക്കി ഗോള്‍കീപ്പര്‍ ആകാശ‌് ചിക‌്തെയ‌്ക്ക‌് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി(നാഡ) രണ്ടു വര്‍ഷം വിലക്ക‌് ഏര്‍പ്പെടുത്തി. മാര്‍ച‌് 27 മുതല്‍ സസ‌്പെന്‍ഷനിലാണ‌് താരം. ബംഗളൂരുവില്‍ നടന്ന ദേശീയ ടീം ക്യാമ്ബില്‍ വച്ചാണ‌് ചിക‌്തെ പരിശോധനയ‌്ക്ക‌് വിധേയനായത‌്. അമിത‌് മനഃപ്പുര്‍വം ഉപയോഗിച്ചതല്ലെന്നും പരിക്കിന‌് കഴിച്ച മരുന്നാണ‌് വിനയായതെന്നും നാഡ വെബ‌്സൈറ്റില്‍ പറയുന്നു. അമിത‌് (ഗുസ‌്തി), പ്രദീപ‌് കുമാര്‍(കബഡി), നാരായണ്‍ സിങ്ങ‌്(ഭാരോദ്വഹനം), സൗരഭ‌് സിങ്ങ‌്, ബല്‍ജിത‌് കീര്‍, സിമര്‍ജിത‌് കൗര്‍( അത‌്‌ലറ്റിക‌്സ‌്) എന്നിവര്‍ക്കും വിലക്കുണ്ട‌്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments