ഒളിംപിക്‌സ് ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോകിന് മെഡൽ നഷ്ടം: മടങ്ങുന്നത് അഭിമാനത്തോടെ

57

ഒളിംപിക്‌സ് ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോകിന് മെഡൽ നഷ്ടം . മോശം കാലാവസ്ഥ തടസപ്പെടുത്തിയ മത്സരത്തില്‍ നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.ഗോള്‍ഫില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്‌ടമായത്. എങ്കിലും ഒളിംപിക് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി.