ആണുങ്ങളോ പെണ്ണുങ്ങളോ കൂടുതൽ നല്ലവർ ? ഇതാ ഈ 12 ഫോട്ടോകൾ പറയും അതിന്റെ ഉത്തരം

സ്‌ത്രീയും പുരുഷനും തമ്മില്‍ ലിംഗവ്യത്യാസം മാത്രമല്ല, മറിച്ച് സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനരീതിയിലുമൊക്കെ ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഭൗതികമായും ആന്തരികമായുമൊക്കെ ആ വേര്‍തിരിവ് പ്രകടമാണ്. അതായത്, ചിന്തിക്കുന്ന രീതികളില്‍പ്പോലും ഈ ഭിന്നത കാണാനാകും. ഈ സ്‌ത്രീ-പുരുഷ വ്യത്യാസം അനാവരണം ചെയ്യുന്ന കോമിക് ചിത്ര പരമ്പരയാണ് ചുവടെ കൊടുക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തവ ആയിരിക്കും. എന്നിരുന്നാലും പൊതുവായ സവിശേഷതകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രസകരമായ ഈ ചിത്രങ്ങള്‍ ഒന്നു കണ്ടുനോക്കൂ, ഒരു കാര്യം ശ്രദ്ധിക്കുക- ഇത് തമാശയായി ചിത്രീകരിച്ചവയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ കളിയാക്കാന്‍ വേണ്ടി ചിത്രീകരിച്ചവയല്ല എന്ന മുന്നറിയിപ്പും നല്‍കുന്നു.

  1. ഒരു പ്രണയം തകർന്ന ശേഷം ആണും പെണ്ണും എങ്ങനെയാകും പെരുമാറുക.

 

2.കളർ സെലക്ട് ചെയ്യുന്ന കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം നോക്കൂ

3. ഒരുമിച്ച് ഉറങ്ങാൻ കിടന്നാൽ, സ്ത്രീ രാജാവിനെപ്പോലെയാകും കിടക്കുക എന്ന് പറയാറുണ്ട്. ബെഡിന്റെ ഭൂരിഭാഗം സ്ഥലവും അവർ കയ്യടക്കിയേക്കാം.

 

4. തുണികൾ വാങ്ങിക്കൂട്ടുന്ന കാര്യത്തിലും ഇങ്ങനെയല്ലേ ? പുരുഷൻ ആവശ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ സ്ത്രീ പ്രാധാന്യം കൊടുക്കുക കണ്ണിന്റെ തൃപ്തിക്കാണ്.

 

5. എവിടെയെങ്കിലും പോകണമെങ്കിൽ അവസ്ഥ ചിലർക്കെങ്കിലും ഇങ്ങനെയായിരിക്കും.

 

6. ഇനി മുടിയുടെ ഭംഗിയുടെ കാര്യത്തിലോ ?

 

7. താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്നത് നമ്മുടെ ചുറ്റും ഇപ്പോഴും സംഭവിക്കുന്നതല്ലേ ?

 

8. കണ്ണാടിയുടെ മുൻപിൽ ചെന്നാലും ഇത് തന്നെ അവസ്ഥ. പുരുഷൻ ഇപ്പോഴും ബോഡി കൂടാൻ ശ്രദ്ധിക്കുമ്പോൾ സ്ത്രീ കുറയ്ക്കാനാവും ശ്രമിക്കുക.

9. ചിലരുടെ കാര്യത്തിലെങ്കിലും ഇത് സത്യമല്ലേ ?

10. എവിടെയെങ്കിലും യാത്ര പോകണമെങ്കിലത്തെ അവസ്ഥ മിക്ക വീട്ടിലും ഇങ്ങനെയായിരിക്കും. അത് പക്ഷെ സത്യത്തിൽ സ്ത്രീകളുടെ കരുതൽ കൊണ്ടാണ്. മറ്റുള്ളവർക്ക് ഒന്നും കുറയാൻ പാടില്ലെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു.

 

11. ഫേസ്ബുക്കിലായാലും മറ്റു സമൂഹ മാധ്യമങ്ങളിലായാലും ഇതല്ലേ അവസ്ഥ ? സ്ത്രീകൾ എന്ത് പോസ്റ്റ് ഇട്ടാലും അതിനുമീതെ അഭിപ്രായവുമായി ഒരുപാട് ആളുകൾ ഉണ്ടാവും.

 

12. ജോലിക്കു പോകുന്ന കാര്യത്തിൽ ഇത് ശരിയാണ്. രണ്ടുപേരും ഒരേസമയത്ത് എണീറ്റാലും പോകുന്നത് രണ്ടു സമയത്താവും, ഉറപ്പ്. ഒരു കാര്യം ശ്രദ്ധിക്കുക- ഇത് തമാശയായി ചിത്രീകരിച്ചവയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ കളിയാക്കാന്‍ വേണ്ടി ചിത്രീകരിച്ചവയല്ല എന്ന മുന്നറിയിപ്പും നല്‍കുന്നു. തമാശ, തമാശയായി ആസ്വദിക്കുമല്ലോ.