HomeTech And gadgetsകൊറോണ: സ്റ്റാറ്റസ് സെറ്റിങ്സിൽ നിർണ്ണായക മാറ്റം വരുത്തി വാട്സാപ്പ് ! ഇത് അറിഞ്ഞിരിക്കുക

കൊറോണ: സ്റ്റാറ്റസ് സെറ്റിങ്സിൽ നിർണ്ണായക മാറ്റം വരുത്തി വാട്സാപ്പ് ! ഇത് അറിഞ്ഞിരിക്കുക

നമ്മൂടെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും എല്ലാം ആളുകൾ പങ്കുവയ്ക്കുന്ന ഒരു പ്രധാന ഇടമാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ. എന്നാൽ കോവിഡ് 19 കാരണം ഈ ഫീച്ചറിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയണ് വട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം 15 സെക്കൻഡുകളാക്കി വാട്ട്സ് ആപ്പ് ചുരുക്കി, നേരത്തെ ഇത് 30 സെക്കൻഡുകൾ ആയിരുന്നു.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളിലും ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വാട്ട്സ് ആപ്പ് ഉപയോഗത്തിൽ വലിയ വർധനവ് ഉണ്ടായി. എന്നാൽ ഇത് സെർവർ സ്പേസിനെ ബാധിക്കാൻ തുടങ്ങിയതോടെയാണ് 15 സെക്കനുകളാക്കി ചുരുക്കാൻ കാരണം. നിലവിൽ iOS പതിപ്പിൽ മാത്രമാണ് ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments