HomeTech And gadgetsവ്യാജവാർത്തകൾക്ക് തടയിടാൻ വാട്സാപ്പ്; ഫോ​ര്‍​വേ​ഡ് മെ​സേ​ജു​ക​ള്‍​ക്ക് ഇനി ഇത്തരം നിയന്ത്രണങ്ങൾ

വ്യാജവാർത്തകൾക്ക് തടയിടാൻ വാട്സാപ്പ്; ഫോ​ര്‍​വേ​ഡ് മെ​സേ​ജു​ക​ള്‍​ക്ക് ഇനി ഇത്തരം നിയന്ത്രണങ്ങൾ

സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാതെ ഗ്രൂപ്പ് സന്ദേശങ്ങള്‍ കൂടുതലായി നമ്മള്‍ വാട്സാപ്പില്‍ ഫോ​ര്‍​വേ​ഡ് ചെയ്യാറുണ്ട് . എന്നാല്‍ അടുത്തിടെയായി ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫോ​ര്‍​വേ​ഡ് മെ​സേ​ജി​ല്‍ വ​രു​ത്തി​യ നി​യ​ന്ത്ര​ണം എ​ല്ലാ രാ​ജ്യ​ത്തെ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബാ​ധ​ക​മാ​ക്കി വാ​ട്‌​സ്‌ആ​പ്പ്. പു​തി​യ അ​പ്‌​ഡേ​റ്റ് പ്ര​കാ​രം ഒ​രേ സ​മ​യം അ​ഞ്ചി​ല​ധി​കം പേ​ര്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ ഫോ​ര്‍​വേ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments