HomeTech And gadgetsഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനിൽ മാറ്റംവരുത്തി പുതുമകളുമായി വാട്‌സ്ആപ്പ്

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനിൽ മാറ്റംവരുത്തി പുതുമകളുമായി വാട്‌സ്ആപ്പ്

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍ വരെയാണ് ഓപ്ഷന്‍ നീട്ടിയിരിക്കുന്നത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ആദ്യമായി വരുന്ന സമയത്ത് ഇത് വെറും ഏഴ് മിനിറ്റ് എന്ന സമയപരിധിയിലാണ് ലഭ്യമായിരുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പുതിയ സൗകര്യം ലഭ്യമാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments