HomeTech And gadgetsവാട്സ് ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് അയക്കുന്നത് എങ്ങിനെയെന്നറിയാമോ ? ഇതാ ഒരു വിദ്യ

വാട്സ് ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് അയക്കുന്നത് എങ്ങിനെയെന്നറിയാമോ ? ഇതാ ഒരു വിദ്യ

റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് ഫോണും വാട്സാപ്പ് ഷെഡ്യൂളിങ് ആപ്പും ഉണ്ടെങ്കില്‍ ഇനി നമുക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം. ആന്‍ഡ്രോയിഡില്‍ എങ്ങനെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാമെന്ന് നോക്കാം.

സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാട്‌സ്‌ആപ്പ് ഷെഡ്യൂളിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുകളില്‍ സൂചിപ്പിച്ചതു പോലെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാന്‍ മറക്കരുത്.

സ്‌റ്റെപ്പ് 2: ഇതു ചെയ്തു കഴിഞ്ഞാല്‍ ആപ്പ് തുറക്കുക. തുടര്‍ന്നു കൊണ്ടു പോകാന്‍ Super Permission ചോദിക്കാന്‍ ഇത് നിങ്ങളോട് ആവശ്യപ്പെടും. അതിന് അനുവദിക്കുക. അടുത്തതായി ശേഷിക്കുന്ന സന്ദേശങ്ങള്‍ക്ക് മുന്നില്‍ ഐക്കണ്‍ (Pencil icon) ക്ലിക്ക് ചെയ്യുക. ഇനി കോണ്‍ടാക്റ്റ് ചെയ്യുന്ന വ്യക്തിയേയോ അല്ലെങ്കില്‍ ഗ്രൂപ്പിനേയോ തിരഞ്ഞെടുത്ത് മെസേജ് ടൈപ്പ് ചെയ്യുക, തുടര്‍ന്ന് ഷെഡ്യൂളിംഗ് സമയം തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 3: ഇപ്പോള്‍ നിങ്ങളുടെ സന്ദേശം Pending messages ടാബില്‍ കാണാം. നിങ്ങള്‍ നിശ്ചയിച്ച സമയം അനുസരിച്ച്‌ അത് അയക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments