HomeTech And gadgetsവാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക്‌ ചെയ്തിട്ടുണ്ടോ എന്നറിണോ? ഇതാ വഴി !

വാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക്‌ ചെയ്തിട്ടുണ്ടോ എന്നറിണോ? ഇതാ വഴി !

വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം എന്നറിയാമോ ? അതിന് ചില എളുപ്പ വഴികളുണ്ട്.

  1. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ ഉടൻ തന്നെ അയാളുടെ പ്രൊഫൈൽ ചിത്രം അപ്രത്യക്ഷമാവും. നിങ്ങൾക്ക് പിന്നീട് അയാളുടെ പ്രൊഫൈൽ ചിത്രം കാണാനാവില്ല.
  2. ബ്ലോക്ക് ചെയ്താൽ നിങ്ങൾക്ക് പിന്നീട് ആ നമ്പറിലേക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കാനാവില്ല. സാധാരണ സന്ദേശം മറുപുറത്തുള്ളയാൾക്ക് കിട്ടിക്കഴിഞ്ഞാൽ ഡബിൾ ടിക്ക് കാണാറുണ്ട്. എന്നാൽ ബ്ലോക്ക് ചെയ്തവർക്ക് സന്ദേശങ്ങൾ അയച്ചാൽ സിംഗിൾ ടിക്ക് മാത്രമേ കാണൂ. 
  3. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ വാട്സാപ്പ് കോൾ വഴിയും നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാനാവില്ല. എല്ലാത്തരം കോണ്ടാക്ടുകളും ബ്ലോക്ക് ചെയ്യപ്പെടുന്നതോടെ കട്ട് ചെയ്യപ്പെടും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments