HomeTech And gadgetsചെക്ക് ഔട്ട് ടൂളുമായി ഫേസ്ബുക്ക്: ഉപഭോക്താക്കൾക്ക് ഇനി കൂടുതകൾ സൗകര്യം

ചെക്ക് ഔട്ട് ടൂളുമായി ഫേസ്ബുക്ക്: ഉപഭോക്താക്കൾക്ക് ഇനി കൂടുതകൾ സൗകര്യം

ഇന്‍സ്റ്റാഗ്രാം വഴി നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുളള സൗകര്യമൊരുക്കി ഫേസ്ബുക്ക്. ഇതിനായി ഫേസ്ബുക്ക് പുതിയ ടൂള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെക്ക് ഔട്ട് എന്ന പേരിലാണ് പുതിയ ടൂള്‍ അവതരിപ്പിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യാനും അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട റീടെയ്ലര്‍ വെബ്സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകള്‍ നല്‍കാനുമുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ വെബ്സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ വിപണനം സാധ്യമാക്കാനാണ് പുതിയ ടൂള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്‍സ്റ്റഗ്രാമിലൂടെ മിടുന്നത്‌.ഇതിലൂടെ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ നേരിട്ട് വിപണനം സാധ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments