HomeNewsShortകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്ക്

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്ക്

ജമ്മു കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരരരുടെ ഗ്രനേഡ് ആക്രമണം. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. സോപാറിലെ സിആര്‍പിഎഫ് ക്യാമ്ബിന് നേരെയാണ് ഭീകരര്‍ ഗ്രാനേഡ് ആക്രമണം നടത്തിയത്. തുടര്‍ന്ന് സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചു. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് മൂന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

courtesy: asianet news

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments