കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നു. ജനുവരി 16 അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധം; കെഎസ്ആര്‍ടിസിയില്‍ ജനുവരി 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
RELATED ARTICLES