HomeNewsLatest Newsതുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു ശശി തരൂരിന് പരിക്ക്: തലയിൽ ആറ് സ്റ്റിച്ച്: ആശങ്കപ്പെടാനില്ല

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു ശശി തരൂരിന് പരിക്ക്: തലയിൽ ആറ് സ്റ്റിച്ച്: ആശങ്കപ്പെടാനില്ല

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്.

തലയിൽ വലിയ തുന്നിക്കെട്ടുള്ളതിനാൽ തുടര്‍ പരിശോധനകൾ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. സ്കാനിംഗ് വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്,

കടപ്പാട് : ഏഷ്യാനെറ്റ്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments