HomeNewsLatest Newsകാസർഗോഡ് കൂട്ടക്കൊലപാതകം; നാലുപേരെ വെട്ടിക്കൊന്ന പ്രതി പിടിയിൽ; പ്രതിക മാനസിക ആസ്വാസ്ഥ്യമെന്ന് പോലീസ്

കാസർഗോഡ് കൂട്ടക്കൊലപാതകം; നാലുപേരെ വെട്ടിക്കൊന്ന പ്രതി പിടിയിൽ; പ്രതിക മാനസിക ആസ്വാസ്ഥ്യമെന്ന് പോലീസ്

കാസർകോട്ട് കനിയാലയിൽ നാല് പേരെ വെട്ടിക്കൊന്നു. മാനസിക പ്രശ്നങ്ങളുള്ളയാളാണ് നാല് പേരെ വെട്ടി കൊലപ്പെടുത്തിയത്.മൂന്നു അമ്മാവൻമാരെയും മാതൃസഹോദരിയേയുമാണ് യുവാവ് വെട്ടിക്കൊന്നത്. പൈവളിഗെ കനിയാല സ്വദേശികളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരാണ് മരിച്ചത്. ബന്ധുവായ ഉദയയാണ് ഇവരെ കൊലപ്പെടുത്തിയത്. പ്രതിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.നാട്ടുകാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. കാസർകോട് ഡി.വൈ.എസ്.പിയും കുമ്പള സി.ഐയും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments