HomeNewsShortസ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി ജ​ലാ​ല്‍ ക​സ്റ്റം​സി​ല്‍ കീ​ഴ​ട​ങ്ങി; കടത്തിയത് 60 കോടിയിലേറെ രൂപയുടെ സ്വർണം

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി ജ​ലാ​ല്‍ ക​സ്റ്റം​സി​ല്‍ കീ​ഴ​ട​ങ്ങി; കടത്തിയത് 60 കോടിയിലേറെ രൂപയുടെ സ്വർണം

60 ലേറെ കോടി രൂപയുടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി ജ​ലാ​ല്‍ ക​സ്റ്റം​സി​ല്‍ കീ​ഴ​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന​യാ​ളാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ജ​ലാ​ല്‍. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ഇ​യാ​ള്‍ 60 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​ട​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി റ​മീ​സു​മാ​യി ജ​ലാ​ലി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നു പേ​രെ കൂ​ടി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റ​മീ​സി​ല്‍ നി​ന്നും സ്വ​ര്‍​ണം വാ​ങ്ങി​യ​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments