ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽനിന്ന് പോലീസ് സ്ഫോടക വസ്തു പിടികൂടി.
ആധുനിക രീതിയിലുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. പോലീസ് ഇതു നിർവീര്യമാക്കി. കഴിഞ്ഞ വർഷം ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേയ്ക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തിൽ 19 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് ബ്ലെഡ് എന്ന പേരില്‍ ഐഎസ് ഭീകരമുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലും പരിശോധനയിലുമാണ് യൂറോപ്പ് മുഴുവന്‍.
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽനിന്ന് പോലീസ് സ്ഫോടക വസ്തു പിടികൂടി; പിടികൂടിയത് അത്യാധുനിക രീതിയിലുള്ള സ്ഫോടക വസ്തു
RELATED ARTICLES