ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും വെടിവയ്പ്പ്: ആർക്കും പരിക്കില്ല: വൻ പ്രതിഷേധം

44

ന്യൂ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ അഞ്ചാം നമ്പർ ഗെയിറ്റിന് സമീപം വെടിവെയ്‌പ്പ്. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. അക്രമികൾ ഓടി രക്ഷപ്പെട്ടു. അതേസമയം,​ ആക്രമണത്തിൽ ആർക്കും പരിക്കില്ല. ക്യാമ്പസിന് മുന്നിൽ ഉണ്ടായ വെടിവെയ്‌പിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.